05 Sep 2024 13:59 IST
- MUKUNDAN
Share News :
ചാവക്കാട്:പുന്ന പബ്ലിക്ക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ അദ്ധ്യാപക ദിനം ആചരിച്ചു.പുന്ന ജിഎംഎൽപി സ്കൂളിലെ പ്രധാനധ്യാപിക ഷീജ ടീച്ചർ ഉൾപ്പടെ ഏഴ് അദ്ധ്യാപകരെയാണ് ചടങ്ങിൽ ആദരിച്ചത്.ചാവക്കാട് നഗരസഭ അഞ്ചാം വാർഡ് കൗൺസിലർ ഷാഹിദ മുഹമദ്,ആറാം വാർഡ് കൗൺസിലർ ആർ.എം.ഉമ്മർ,ടി.ജെ.പ്രമോദ്,സി.സലിം,വി.കെ.ബി.അഷറഫ്,സി.പക്കർ,ഷാജിത ഷെരീഫ്,കൃഷ്ണജ,വനജ സുബ്രഹ്മണ്യൻ ,എന്നിവർ പ്രസംഗിച്ചു.
Follow us on :
Tags:
More in Related News
Please select your location.