Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 Jul 2024 21:28 IST
Share News :
തൊട്ടിൽപ്പാലത്തിനടുത്തായി
ചാപ്പൻതോട്ടത്തിൽ
ഇന്നോവ കാർ കൊക്കയിലേക്ക് മറിഞ്ഞ് ഡ്രൈവർ മരണപ്പെട്ടു
തളീക്കര സ്വദേശി നരിക്കുന്നുമ്മൽ ലത്തീഫാണ് മരണപ്പെട്ടത്
ഞായറാഴ്ച വൈകുന്നേരം കുടുംബം സമേതം വെള്ളച്ചാട്ടം കാണാനെത്തിയതായിരുന്നു
കാർ തിരിക്കുന്നതിനിടെ ഏകദേശം 20 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു നാട്ടുകാർ ഉടൻതന്നെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു പരിക്ക് ഗുരുതരമായതിനാൽ മൊടക്കല്ലൂർ ആശുപത്രിയിലേക്ക് മാറ്റാനുള്ള ശ്രമത്തിനിടെ വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നു
Follow us on :
Tags:
More in Related News
Please select your location.