Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പ്രതിഭകളെ ആദരിച്ചു.

10 Jun 2025 12:21 IST

ENLIGHT MEDIA PERAMBRA

Share News :

വാല്യക്കോട്: പ്രതിഭ റെസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി, പ്ലസ്ടു, എൻ.എസ്.എസ്, യു.എസ്.എസ്, എൻ.എം.എം.എസ് പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും കെ.എസ്.ഇ.ബി പേരാമ്പ്ര സൗത്ത് സെക്ഷനിൽ നിന്ന് ഏറ്റവും നല്ല ലൈൻമാനുള്ള അവാർഡ് ലഭിച്ച സി.കെ. സുരേഷിനെയും ആദരിച്ചു.നൊച്ചാട് ഗ്രാമ പഞ്ചായത്ത് മെമ്പർ ബിന്ദു അമ്പാളി ഉദ്ഘാടനം ചെയ്തു.


ടി.എം. സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. ടി. രാജൻ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി.യോഗത്തിൽ

ചന്ദ്രൻ വാല്യക്കോട്,പ്രണവം പ്രദീപ്,

പി.ഇ.ബാലഗോപാലൻ,സി.കെ.സുരേഷ് എന്നിവർ സംസാരിച്ചു.

Follow us on :

Tags:

More in Related News