Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചാവക്കാട് മണത്തല ശ്രീവിശ്വനാഥ ക്ഷേത്രത്തിന് വടക്കുവശം താമസിക്കുന്ന പരേതനായ നെടിയേടത്ത് നാരായണൻ മകൻ സുരേഷ് അന്തരിച്ചു

23 Oct 2024 18:46 IST

MUKUNDAN

Share News :

ചാവക്കാട്:മണത്തല ശ്രീവിശ്വനാഥ ക്ഷേത്രത്തിന് വടക്കുവശം താമസിക്കുന്ന പരേതനായ നെടിയേടത്ത് നാരായണൻ മകൻ സുരേഷ്(59)അന്തരിച്ചു.സംസ്കാരം ചാവക്കാട് മുനിസിപ്പൽ വൈദ്യുതി ശ്മശാനത്തിൽ നടത്തി.മാതാവ്:പരേതയായ ജാനകി.സഹോദരങ്ങൾ:ഭായി,ഷാരി,വിജയകുമാർ.

Follow us on :

More in Related News