Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പൊലീസ് സൂപ്രണ്ട് പി.വാഹിദിനെ ആദരിച്ചു

03 Nov 2024 16:19 IST

കൊടകരീയം നാട്ടുവാര്‍ത്ത

Share News :

പൊലീസ് സൂപ്രണ്ട് പി.വാഹിദിനെ ആദരിച്ചു

കൊടകര: ഐ.പി.എസിന് അര്‍ഹനായ കൊടകര സ്വദേശി പി.വാഹിദിനെ കൊടകര പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ആദരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് അമ്പളി സോമന്‍ ഉപഹാരം സമ്മാനിച്ചു. വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പഞ്ചായത്തിലെ യുവജനക്ലബുകള്‍ക്ക് നല്‍കുന്ന സ്‌പോര്‍ട്‌സ് കിറ്റുകളുടെ വിതരമോദ്ഘാടനം ചടങ്ങില്‍ പൊലീസ് സൂപ്രണ്ട് പി.വാഹിദ് നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് കെ. ജി. രജീഷ് , ഡൈയ്‌നി സെലിന്‍ , പഞ്ചായത്ത് സെക്രട്ടറി ബിന്ദു ജി. നായര്‍ , സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷരായ സ്വപ്ന സത്യന്‍ ,ജോയ് നെല്ലിശ്ശേരി , അംഗങ്ങളായ ഷിനി ജെയ്‌സണ്‍ ,സി.ഡി.സിബി , സി.എ.റെക്‌സ് തുടങ്ങിയവര്‍ സംസാരിച്ചു.

Follow us on :

More in Related News