Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സുധർമ്മ എം

14 Oct 2024 05:56 IST

- Enlight Media

Share News :

കോഴിക്കോട്: മലാപ്പറമ്പ് ദേശോദ്ധാരണി വായനശാലക്ക് സമീപം സുബശ്രീയിൽ മേടപ്പറമ്പത്ത് ബാലകൃഷ്ണന്റെ ഭാര്യ സുധർമ്മ എം, 67 നിര്യാതയായി. മക്കൾ: ശ്രീജിത്ത് (ശ്രീജിത്ത് ബിൽഡേഴ്‌സ് ആൻഡ് ഡിസൈൻസ്), ശ്രീജിത (യുഎസ്എ).

മരുമക്കൾ: ഗ്രീഷ്മ (കാലിക്കറ്റ് സിറ്റി സർവ്വീസ് കോ ഓപ്പറേറ്റീവ് ബാങ്ക്), എഎം ജയപ്രകാശൻ (യുഎസ്എ)

Follow us on :

More in Related News