Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചാവക്കാട് തിരുവത്ര കിറാമൻകുന്ന് ജുമാ അത്ത് പള്ളിക്ക് വടക്കുഭാഗത്ത് താമസിക്കുന്ന പരേതനായ കടലാപറമ്പിൽ സുധാകരൻ മകൻ മധുരാജ് അന്തരിച്ചു

30 May 2025 20:31 IST

MUKUNDAN

Share News :

ചാവക്കാട്:തിരുവത്ര കിറാമൻകുന്ന് ജുമാ അത്ത് പള്ളിക്ക് വടക്കുഭാഗത്ത് താമസിക്കുന്ന പരേതനായ കടലാപറമ്പിൽ സുധാകരൻ മകൻ മധുരാജ്(63)അന്തരിച്ചു.സംസ്കാരം നാളെ.ഭാര്യ:ശോഭന.മക്കൾ:ശ്യാമരാജ്(കണ്ണൻ),വിഷ്ണുരാജ്. 

Follow us on :

More in Related News