Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സ്റ്റുഡൻ്റ്പോലീസ് അവധിക്കാല കേമ്പ് സംഘടിപ്പിച്ചു.

22 Sep 2024 11:55 IST

Preyesh kumar

Share News :

മേപ്പയ്യൂർ: സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് ജി വി എച്ച് എസ് മേപ്പയ്യൂർ ഓണം അവധിക്കാല കേമ്പ് സംഘടിപ്പിച്ചു. മേപ്പയ്യൂർ എസ്.എച്ച്.ഒ ഇ കെ.ഷിജു ഉദ്ഘാടനം ചെയ്തു. പാഠപുസ്തക സമിതി അംഗം ദിനേശൻ പാഞ്ചേരിയെ ക്യാമ്പിൽ അനുമോദിച്ചു.


പി ടി എ പ്രസിഡണ്ട് വി.പി.ബിജു അധ്യക്ഷത വഹിച്ചു. കേമ്പിൻ്റെ ഭാഗമായി പരേഡ് ഫിസിക്കൽ ട്രെയിനിങ്ങ് , യോഗ കരാട്ടെ പരിശീലനവും നടന്നു.

വിവിധ വിഷയങ്ങളിൽ മക്കളുണ്ട് കൂടെ (വയോജന സംരക്ഷണം ) ,ബൈജു ആയിടത്തിൽ സോഷ്യൽ വർക്കർ, കൗൺസിലർ,ടീബിൽഡിങ്ങ് : നവാസ് കൂരിയാട് മലപ്പുറം,മോട്ടിവേഷൻ ക്ലാസ് ദിനേശൻ പാഞ്ചേരി സംസ്ഥാന പാഠപുസ്തക സമിതി അംഗം,

വ്യക്തിത്വവികസനം: നദീറ മഞ്ചേരി,ജുവനൈൽ

നിയമങ്ങളെ കുറിച്ച് ശരണ്യ സുരേഷ് മിഷൻ ശക്തി ജില്ലാ കോർഡിനേറ്റർ എന്നീവർ ക്ലാസുകൾ നല്കി.


ഹെഡ്മാസ്റ്റർ. എം. മുഹമ്മദ് ,ദിനേശൻ പാഞ്ചേരി,

കെ.ടി .സ്മിത , മണിദാസ് പയ്യോളി, ലസിത്, എൻ.വി. നാരായണൻ , കെ. ശ്രീവിദ്യ എന്നിവർ സംസാരിച്ചു. സി.പി.ഒ കെ. സുധീഷ് കുമാർ സ്വാഗതവും 

ഡി.ഐ. സബിത നന്ദിയും പറഞ്ഞു.



Follow us on :

Tags:

More in Related News