Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നഗരസഭാ കൗൺസിലിൽ ജല അതോറിറ്റിക്കെതിരെ രൂക്ഷ വിമർശനം

25 Jul 2024 22:20 IST

rupeshmaleth@gmal.com

Share News :

ഒറ്റപ്പാലം: നഗരസഭാ കൗൺസിൽ യോഗത്തിൽ ജല അതോറിറ്റിക്കെതിരെ രൂക്ഷ വിമർശനം .

അമൃത് കുടിവെള്ള പദ്ധതിയുമായി ബന്ധ

പ്പെട്ട് കണക്ഷനുകൾ

നൽകൽ , റോഡുകൾ മുറിച്ചത് എന്നിവയാണ്

അംഗങ്ങളുടെ രൂക്ഷ വിമർശത്തിന് വിധേയ

മായത് .

ജൂൺ ഒന്നിനകം റോഡുകളുടെ ശോച്യാ

വസ്ഥ പരിഹരിക്കുമെ

ന്ന ഉറപ്പ് നാളിത് വരെ

പാലിക്കാൻ ജല അതോറിറ്റി പാലിച്ചില്ലെ

ന്ന് സജിത്, ഗോപാലകൃ

ഷ്ണൻ , നുഷി നൈസാം എന്നിവരാ ണ് പ്രധാനമായും പരാ

തി ഉന്നയിച്ചത്. ചില വാർഡുകളിൽ മാത്രം കൂടുതൽ കണക്ഷനു കൾ നൽകിയതായും പരാതി ഉയർന്നു. ഒട്ടേറെ ഭാഗങ്ങളിൽ ഇനിയും കണക്ഷൻ നൽകാൻ ശേഷിക്കു ന്നുണ്ടെന്ന് ചെയർ പേഴ്സൺ കെ ജാനകി

ദേവി പറഞ്ഞു. അടുത്ത അവലോകന

യോഗത്തിൽ നൽകിയ കണക്ഷനുകളുടെ വാർഡ് ക്രമത്തിലുള്ള കണക്ക് നൽകാൻ ജല

അതോറിറ്റിക്ക് നിർദ്ദേ ശം നൽകിയിട്ടുണ്ടെന്ന്

വൈസ് ചെയർമാൻ കെ രാജേഷ് വിശദീക

രിച്ചു.

താലൂക്ക് ആശുപത്രി

യെച്ചൊല്ലിയും വാദ പ്ര

തിവാദങ്ങളുണ്ടായി .

ആശുപത്രിയിൽ ചേരി

തിരിഞ്ഞ് ഉദ്യോഗസ്ഥ

രും ജീവനക്കാരും പെരുമാറുന്നതാണ് പ്ര

ശ്നമെന്ന് പറഞ്ഞ സജിത് പ്രശ്ന പരിഹാ രം ഇപ്പോഴത്തെ സാഹ

ചര്യത്തിൽ വിഷമകര മാകുമെന്ന് അഭിപ്രായ

പ്പെട്ടു. കാൻ്റീൻ മാസ ങ്ങളായി പ്രവർത്തന

രഹിതമായി തുടരുന്ന

തും ഉന്നയിക്കപ്പെട്ടു. പുതുതായി കരാറെടു

ത്ത വ്യക്തിക്ക് നിശ്ചിത

സമയത്തിനകം പ്രവർ

ത്തനം തുടങ്ങാൻ കർ

ശന നിർദ്ദേശം നൽക

ണമെന്നും ആവശ്യമു

യർന്നു. 2024-25 സാമ്പത്തിക വർഷ ത്തെ പദ്ധതി ഭേദഗതി

യും 2023-24 സാമ്പ ത്തിക വർഷത്തെ സ്പിൽ ഓവർ പദ്ധതി

കൾ അംഗീകരിക്കലും അടക്കമുള്ള 222 പദ്ധതികൾ കൗൺസി ൽ അംഗീകരിച്ചു.

യോഗത്തിൻ്റെ തുടക്ക

ത്തിൽ കെ എസ് ഇ ബി അധികൃതരും കൗ

ൺസിലർമാരും പങ്കെ

ടുത്ത ചർച്ചയുമുണ്ടാ യി .

Follow us on :

More in Related News