Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അടിക്കാടിന് തീപിടിച്ചു

22 Jan 2025 22:36 IST

ENLIGHT MEDIA PERAMBRA

Share News :

കൊയിലാണ്ടി: പൊയിൽക്കാവ് ബീച്ചിന് സമീപമുള്ള തുവ്വക്കോട്പ്രദേശത്താണ് തീ പടർന്നത്. വിവരം കിട്ടിയതിനെ തുടർന്ന്  കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന എത്തുകയും കൗണ്ടർഫയർ ചെയ്തും ഫയർ ബീറ്റൺ ഉപയോഗിച്ചും തീ പൂർണമായും കെടുത്തി.അലക്ഷ്യമായി തീയിട്ടതിൽ നിന്നാണ് തീ പടർന്നതെന്ന് സംശയിക്കുന്നു. എ.എസ്.ടി.ഒ പി.എം.അനിൽകുമാറിന്റെ നേതൃത്വത്തിൽ ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ പി. കെ. ബാബു,ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ കെ.എൻ.രതീഷ് , ടി.കെ.ഇർഷാദ് ,ഇഎം.നിധിപ്രസാദ് , എം.ലിനീഷ് , എസ്.പി.സുജിത്ത് , നവീൻ ഹോം ഗാർഡ്മാരായ കെ.പി.രാജേഷ് , ഇ.എം.ബാലൻ  എന്നിവർ തീ അണക്കുന്നതിൽ ഏർപ്പെട്ടു.

Follow us on :

Tags:

More in Related News