Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എടക്കഴിയൂർ വ്യാപാരി വ്യവസായി യൂണിറ്റ് സ്ഥാപക നേതാവും,ദീർഘകാലം പ്രസിഡൻറായി സേവനമനുഷ്ഠിക്കുകയും ചെയ്തിരുന്ന ശ്രീശങ്കരാലയം ഇ.എസ്.വിജയൻ അന്തരിച്ചു

21 Mar 2025 19:27 IST

MUKUNDAN

Share News :

ചാവക്കാട്:എടക്കഴിയൂർ ചങ്ങാടം റോഡിൽ താമസിക്കുന്ന ശ്രീശങ്കരാലയം ഇ.എസ്.വിജയൻ(78)അന്തരിച്ചു.എടക്കഴിയൂർ വ്യാപാരി വ്യവസായി യൂണിറ്റ് സ്ഥാപക നേതാവും,ദീർഘകാലം പ്രസിഡൻറായി സേവനമനുഷ്ഠിക്കുകയും ചെയ്തുട്ടുണ്ട്.സംസ്കാരം ചാവക്കാട് നഗരസഭ ശ്മശാനത്തിൽ നടത്തി.ഭാര്യ:ഗീത.മക്കൾ:ആതിര,ആരതി,അനീഷ്,അജീഷ്.മരുമക്കൾ:ഗിരീഷ്,ബിജീഷ്.കഞ്ചുകം,വിനീഷ. 

Follow us on :

More in Related News