Tue Dec 12, 2023 10:56 PM 1ST

Location  

Sign In

റിട്ടേഡ് എസ്.ആർ.ഒ തലയോലപ്പറമ്പ് വടയാർ ശ്രീനിലയത്തിൽ സോമൻ പിള്ള (88) നിര്യാതനായി.

03 Oct 2024 18:10 IST

- santhosh sharma.v

Share News :

തലയോലപ്പറമ്പ്: റിട്ടേഡ് എസ് ആർ ഒ തലയോലപ്പറമ്പ് വടയാർ ശ്രീനിലയത്തിൽ സോമൻ പിള്ള (88) നിര്യാതനായി.ഭാര്യ - പരേതയായ ലക്ഷ്മിക്കുട്ടിയമ്മ (റിട്ടേഡ് അധ്യാപിക വടയാർ ഇളങ്കാവ് ഗവ.യു പി സ്കൂൾ). മക്കൾ - ശ്രീജിത്ത്, ശ്രീജ, ശ്രീരേഖ. മരുമക്കൾ - മായാദേവി (ഹെഡ്മിസ്ട്രസ് ഏ.ജെ ജോൺ മെമ്മോറിയൽ ഗവ.ഗേൾസ് എച്ച്.എസ്.എസ് തലയോലപ്പറമ്പ്), ഡോ.സജി ,കെ.ആർ ഹരിദാസൻ. സംസ്ക്കാരം സംസ്ക്കാരം നാളെ ( ഒക്ടോബർ 4) വെള്ളിയാഴ്ച രാവിലെ 11.30ന് വീട്ടുവളപ്പിൽ.


Follow us on :

More in Related News