Fri May 23, 2025 10:28 AM 1ST
Location
Sign In
10 Feb 2025 14:43 IST
Share News :
പരപ്പനങ്ങാടി : പരപ്പനങ്ങാടി നഗരസഭ ഡിവിഷൻ 13 ലെ പനയത്തിൽ പള്ളി പരപ്പിൽ റോഡ് പ്രദേശം ഉൾപ്പെടുന്ന ഭാഗത്ത് ശക്തമായ വോൾട്ടേജ് ക്ഷാമം നേരിടുന്നതിനാൽ അതിന് പരിഹാരം കണ്ടെത്തി ഈ പ്രദേശത്തുകാരുടെ ആവശ്യം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കെഎസ്ഇബി
പരപ്പനങ്ങാടി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർക്ക് സി പി ഐ എം പനയത്തിൽ ബ്രാഞ്ച്
പ്രദേശത്തുകാരുടെ ഒപ്പുശേഖരണം നടത്തി പരാതി നൽകി.
പ്രദേശത്തുകാരുടെ ബുദ്ധിമുട്ട് പരിഹരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് ഉറപ്പുനൽകിയതായി പനയത്തിൽ ബ്രാഞ്ച് സെക്രട്ടറി ഫൈസൽ, ബ്രാഞ്ച് കമ്മറ്റി അംഗങ്ങളായ നൗഫൽ ഇല്യൻ, ഷെമീർ എന്നിവർ അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.