Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എസ്.എന്‍.ഡി.പി യോഗം കീരിത്തോട് ശാഖാ സെക്രട്ടറി റ്റി.ആര്‍.അനു (34) നിര്യാതനായി

06 Oct 2024 20:51 IST

- ജേർണലിസ്റ്റ്

Share News :

ചെറുതോണി: എസ്.എന്‍.ഡി.പി യോഗം കീരിത്തോട് ശാഖാ സെക്രട്ടറി റ്റി.ആര്‍.അനു (34) നിര്യാതനായി. സംസ്‌കാരം തിങ്കള്‍ രാവിലെ 10 ന് വീട്ടുവളപ്പില്‍. കിരിത്തോട് തൊമരയ്ക്കക്കുഴിയില്‍ രാജപ്പന്റെയും ചന്ദ്രികയുടെയും മകനാണ്. ഭാര്യ ഹണി. മക്കള്‍: അര്‍ജുന്‍, അമേതിക. എസ്. എന്‍. ഡി. പി. യോഗം കീരിത്തോട് ശാഖായോഗം മാനേജിംഗ് കമ്മിറ്റി അംഗം, യൂത്ത് മുവ്‌മെന്റ് ഇടുക്കി യൂണിയന്‍ സെക്രട്ടറി, കീരിത്തോട് ശാഖായോഗം സെക്രട്ടറി എന്നി നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.


Follow us on :

More in Related News