Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തലയോലപ്പറമ്പ് വെട്ടിക്കാട്ടുമുക്ക് എസ് എൻ ഡി പി ശാഖയുടെ പുതിയ കൊടിമരം സ്ഥാപിച്ചു.

13 Oct 2024 10:41 IST

- santhosh sharma.v

Share News :

തലയോലപ്പറമ്പ്: എസ് എൻ ഡി പി യോഗം

വെട്ടിക്കാട്ടുമുക്ക് ശാഖാ ഓഫീസിന് മുന്നിൽ പുതിയ കൊടിമരം സ്ഥാപിച്ചു. തലയോലപ്പറമ്പ് യൂണിയൻ പ്രസിഡൻ്റ് ഇ.ഡി പ്രകാശൻ ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡൻ്റ് സന്തോഷ് കാലായിൽ, ശാഖാ സെക്രട്ടറി സന്തോഷ് കരിപ്പുറത്ത്, ദീപു കെ. ദിനേശ് വനിതാ സംഘം പ്രസിഡൻ്റ് രമ്യ സന്തോഷ്, സെക്രട്ടറി സുപ്രഭാ രാജൻ, യൂത്ത് മൂവ്മെൻ്റ് പ്രസിഡൻ്റ് മനു സുധാകരൻ, നിഖിൽ തിലകൻ, കനകപ്പൻ, കൊടിമരം സ്പോൺസർ ചെയ്ത

വെട്ടിക്കാട്ട് മുക്ക് ഗവർമെൻ്റ് തടി ഡിപ്പോ തൊഴിലാളി യൂണിയൻ സി ഐ ടി യു കൺവീനർ ദേവരാൻ പുത്തൻപുരയിൽ, വനിതാ സംഘം വൈസ് പ്രസിഡൻ്റ് ഷീബ സന്തോഷ് തുടങ്ങിയവർ പ്രസംഗിച്ചു.ശാഖാ, വനിതാ സംഘം, യൂത്ത് മൂവ്മെൻ്റ് ഭാരവാഹികളും പ്രവർത്തകരും അടക്കം നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.

Follow us on :

More in Related News