Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എസ്.ഐ ജിനുമോന്‍ തച്ചേത്ത് നിര്യാതനായി

01 Dec 2024 21:03 IST

കൊടകരീയം നാട്ടുവാര്‍ത്ത

Share News :

എസ്.ഐ ജിനുമോന്‍ തച്ചേത്ത് നിര്യാതനായി 

കൊടകര: പുതുക്കാട് പോലീസ് സ്‌റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ ജിനുമോന്‍ തച്ചേത്ത് (53) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച ഉച്ചക്ക് 12ന് തൃശൂര്‍ പാറമേക്കാവ് ശാന്തിഘട്ടില്‍. മുഖ്യമന്ത്രിയുടെ പോലീസ് മെഡലിനര്‍ഹനായിട്ടുള്ള ജിനുമോന്‍ നേരത്തെ ചാലക്കുടി ഡിവൈ.എസ്.പിയുടെ പ്രത്യേക അന്വേഷണസംഘത്തില്‍ പ്രവര്‍ത്തിച്ചിരുന്നു. ഒരു വര്‍ഷത്തോളമായി പുതുക്കാട് സ്റ്റേഷനില്‍ എസ്‌ഐ ആണ്. അമ്മ: രാധ. ഭാര്യ: അജിത(ട്രഷറി ഓഫിസര്‍),മക്കള്‍: ദേവിക, ജ്യോതിക. മരുമകന്‍: സൂരജ്(ലോക്കോ പൈലറ്റ്).


Follow us on :

More in Related News