Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചാവക്കാട് സഹകരണ റോഡിൽ ഗ്യാസ് ഏജൻസിക്ക് സമീപം താമസിക്കുന്ന പുളിക്കവീട്ടിൽ സിദ്ദീഖ് അന്തരിച്ചു

25 Aug 2024 17:06 IST

MUKUNDAN

Share News :

ചാവക്കാട്:സഹകരണ റോഡിൽ ഗ്യാസ് ഏജൻസിക്ക് സമീപം താമസിക്കുന്ന പുളിക്കവീട്ടിൽ സിദ്ദീഖ്(68)അന്തരിച്ചു.ഭാര്യ:ഫാത്തിമ.മക്കൾ:ഹുസ്സൈൻ ബാബു,ഷെറീന,ജാസ്മിൻ.ഖബറടക്കം തിങ്കളാഴ്ച്ച രാവിലെ 9 മണിക്ക് മണത്തല പള്ളി ഖബർസ്ഥാനിൽ.


Follow us on :