Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തലയോലപ്പറമ്പ് വടയാർ നന്ദ്യാട്ടു പടിയ്ക്കൽ പരേതനായ രാമൻകുട്ടിയുടെ ഭാര്യ - ശാന്തമ്മ (79) നിര്യാതയായി.

16 Dec 2024 23:02 IST

santhosh sharma.v

Share News :



തലയോലപ്പറമ്പ്: വടയാർ നന്ദ്യാട്ടു പടിയ്ക്കൽ പരേതനായ രാമൻകുട്ടിയുടെ ഭാര്യ - ശാന്തമ്മ (79) നിര്യാതയായി. സംസ്ക്കാരം നാളെ (ഡിസംബർ - 17 ) ചൊവ്വാഴ്ച രാവിലെ 10 ന്‌ വീട്ടുവളപ്പിൽ. മക്കൾ - ബിനുമോൾ, ബീനാമ്മ ( എ എസ് ഐ വൈക്കം പോലീസ് സ്റ്റേഷൻ ), ബീജാ മോൾ (എസ് എൻ യുപിഎസ് പള്ളിയാട്). മരുമക്കൾ - ടി.എൻ സുരേന്ദ്രൻ (മുൻ തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്), ടി.ആർ മനോജ് (തലയോലപ്പറമ്പ് തലശ്ശേരിൽ കുടുംബാംഗം ), മധുസുദനൻ (ആരാഗ്യ വകുപ്പ്, തലയോലപ്പറമ്പ്).


Follow us on :

More in Related News