Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Aug 2024 17:40 IST
Share News :
അബ്ദുൽ റഹീം പൂളങ്കര(പ്രസിഡണ്ട്) അബ്ദുൽ ഫൈസൽ(സെക്രട്ടറി) അബ്ദുൽ ഷമീർ(വൈ: പ്രസിഡണ്ട്) സിറാജ് പി(ജോ: സെക്രട്ടറി), ആബിദ് ഹുസൈൻ(ട്രഷറർ)എന്നിവരെയും തെരഞ്ഞെടുത്തു. റിട്ടേണിംഗ് ഓഫീസർ ഹനീഫ പുളിക്കൽ താഴം തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഒളവണ്ണ പഞ്ചായത്ത് സെക്രട്ടറി അഷ്റഫ് കെ ടി നേതൃത്വം നൽകി. ഫൈസൽ സ്വാഗതം പറഞ്ഞു. സിറാജ് അധ്യക്ഷത വഹിച്ചു. 2021 - 2024 വർഷത്തെ ബ്രാഞ്ച് റിപ്പോർട്ടുകൾ അവതരിപ്പിക്കുകയും റിപ്പോർട്ടിന്മേൽ ചർച്ച നടത്തുകയും ചെയ്തു. റിപ്പോർട്ടുകൾ ഐകൃ കൺടേനേ പാസാക്കുകയും ചെയ്തു. പുതിയ പ്രസിഡണ്ട് ബ്രാഞ്ചിനെ ശക്തിപ്പെടുത്തുന്നതിന് മുഴുവൻ അംഗങ്ങളുടെ പിന്തുണയുണ്ടാവണമെന്നും ആവശ്യപ്പെട്ടു. സെക്രട്ടറി ഫൈസൽ നന്ദി അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.