Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തൃപ്തിക്ക് ലഭിച്ചത് സുവർണാവസരം

28 Jan 2025 18:54 IST

PALLIKKARA

Share News :


വള്ളിക്കുന്ന് : ആർ.ഡി.സി 2025 ന്റെ ഭാഗമായി ജനുവരി 27ന് പ്രധാനമന്ത്രിയുടെ നേതൃ ത്വത്തിൽ നടന്ന സ്പെഷ്യൽ സെയിലിങ്ങ് എക്സ്പെഡിഷൻ ഫ്ളാഗിങ്ങ് ഇൻ സെറിമണിയിൽ, കേരള - ലക്ഷദ്വീപ് ഡയറക്‌ടറേറ്റിനെ പ്രതിനിധീകരിച്ച് പങ്കെടുക്കാൻ ഫാറൂഖ് കോളജിലെ ബോട്ടണി ഡിപ്പാർട്ട്മെന്റിൽ നാലാം സെമസ്റ്റർ വിദ്യാർഥിനിയും എൻ.സി.സി കേഡറ്റുമായ ടി. തൃപ്തി പങ്കെടുത്തു. തിരുവനന്തപുരത്ത് നടന്ന സെലക്ഷൻ ക്യാമ്പിൽ നിന്നും, വെസ്റ്റ് ബംഗാളിൽ നടന്ന സ്പെഷൽ സെയിലിങ്ങ് ക്യാമ്പിൽ പങ്കെടുത്തതി ലൂടെയാണ് ഈ സുവർണാവസരം തൃപ്‌തിക്ക് നേടാനായത്. വള്ളിക്കുന്നിലെ തറോൽ വിജയ്കുമാർ അജിത ദമ്പതികളുടെ മകളാണ് തൃപ്തി. 

Follow us on :

More in Related News