22 Aug 2024 18:04 IST
- MUKUNDAN
Share News :
ചാവക്കാട്:ബ്ലാങ്ങാട് വൈലി ക്ഷേത്രത്തിന് തെക്കുവശം താമസിക്കുന്ന പരേതനായ വെള്ളക്കുലവൻ വേലു മകൻ ശങ്കരനാരായണൻ(82)അന്തരിച്ചു.മണത്തല ശ്രീനാഗയക്ഷി ക്ഷേത്രത്തിൽ ഭരണസമിതി അംഗമാണ്.സംസ്കാരം വെള്ളിയാഴ്ച്ച കാലത്ത് 10-ന്.ഭാര്യമാർ:പരേതയായ ഉഷ,പാർവ്വതി.മക്കൾ:നിജീഷ്,നിഷി,നിധീഷ്,ഹരികൃഷ്ണൻ.മരുമക്കൾ:നീതു,ജഗദീശൻ,വിഭീഷ.
Follow us on :
Tags:
More in Related News
Please select your location.