Tue Dec 12, 2023 10:56 PM 1ST

Kerala India  

Sign In

ചാവക്കാട് തിരുവത്ര കിറാമൻകുന്ന് പരേതനായ എ.വി.കൊച്ചു ഖാദറിൻ്റെ മകൻ മണത്തലയിൽ താമസിക്കുന്ന മൂക്കിയത്ത് കറുപ്പം വീട്ടിൽ സെയ്തു മുഹമ്മദ് അന്തരിച്ചു

08 Jul 2024 20:12 IST

MUKUNDAN

Share News :

ചാവക്കാട്:തിരുവത്ര കിറാമൻകുന്ന് പരേതനായ എ.വി.കൊച്ചു ഖാദറിൻ്റെ മകൻ മണത്തലയിൽ താമസിക്കുന്ന മൂക്കിയത്ത് കറുപ്പം വീട്ടിൽ സെയ്തു മുഹമ്മദ്(72)അന്തരിച്ചു.ഭാരൃ:നൗബഹാർ.മക്കൾ:സജിൽ,സബീന,ഷെജി.മരുമക്കൾ:അബ്ദുൽ ലത്തീഫ്,അബ്ദുൽ സലാം,ജംഷി.ഖബറടക്കം ചൊവ്വാഴ്ച്ച കാലത്ത്10-ന് മണത്തല ഖബർസ്ഥാനിൽ.

Follow us on :

More in Related News