Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കടപ്പുറം അടിതിരുത്തി മഹല്ല് പ്രസിഡന്റ് രായംമരക്കാർ വീട്ടിൽ നാലകത്ത് ആർ.എൻ.കുഞ്ഞിമുഹമ്മദ് ഭാര്യ ഫാത്തിമ്മ അന്തരിച്ചു

07 Jan 2025 17:47 IST

MUKUNDAN

Share News :

ചാവക്കാട്:കടപ്പുറം അടിതിരുത്തി മഹല്ല് പ്രസിഡന്റ് രായംമരക്കാർ വീട്ടിൽ നാലകത്ത് ആർ.എൻ.കുഞ്ഞിമുഹമ്മദ് ഭാര്യ ഫാത്തിമ്മ(66)അന്തരിച്ചു.മക്കൾ:ഷെഫീർ,ഷെറിന,ഷെമീം,ഷഹ്സാദ്.മരുമക്കൾ:അബൂബക്കർ,അനീറ,ഹുസ്ന,അൻസിയ.ഖബറടക്കം അടിതിരുത്തി ജുമാഅത്ത് പള്ളി ഖബർസ്ഥാനിൽ നടത്തി.


Follow us on :

More in Related News