Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 Jan 2025 20:17 IST
Share News :
വടക്കേകാട്:റിട്ടയേർഡ് പഞ്ചായത്ത് സെക്രട്ടറി വൈലത്തൂർ തലക്കോട്ടൂർ ടി.സി.ആന്റണി(85)അന്തരിച്ചു.സംസ്ക്കാരം ചൊവ്വാഴ്ച്ച കാലത്ത് 10 മണിക്ക് വൈലത്തൂർ സെന്റ് സിറിയക് പള്ളിയിൽ.ഭാര്യ:റോസമ്മ(റിട്ട.അധ്യാപിക എസ്എസ്എം ഹയർ സെക്കണ്ടറി സ്കൂൾ എടക്കഴിയൂർ).മക്കൾ:ലിയോടോണി(ബിസ്സിനസ്സ്),ലിന്റ(പ്രധാന അധ്യാപിക,എയൂപി സ്കൂൾ ഗുരുവായൂർ),ലക്‌സി.മരുമക്കൾ:ജെസ്സി(അധ്യാപിക,എയൂപി സ്കൂൾ പെരുമ്പടപ്പ്),ബോസ്(റിട്ട,എച്ച്എം,താനൂർ സ്കൂൾ),ആന്റണി(പസേജ് ഫാർമ,തൃശൂർ).
Follow us on :
Tags:
More in Related News
Please select your location.