Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കൊടുങ്ങ സെന്‍ര് സെബാസ്റ്റ്യന്‍സ് ദേവാലയത്തില്‍ പുനര്‍നിര്‍മ്മിച്ച ആനവാതില്‍ വെഞ്ചരിച്ചു

12 Oct 2024 18:53 IST

- ENLIGHT REPORTER KODAKARA

Share News :


കൊടുങ്ങ സെന്‍ര് സെബാസ്റ്റ്യന്‍സ് ദേവാലയത്തില്‍ പുനര്‍നിര്‍മ്മിച്ച ആനവാതില്‍ വെഞ്ചരിച്ചു


വെള്ളിക്കുളങ്ങര: കൊടുങ്ങ സെന്‍ര് സെബാസ്റ്റ്യന്‍സ് ദേവാലയത്തില്‍ പുനര്‍നിര്‍മ്മിച്ച ആനവാതിലിന്റെ വെഞ്ചരിപ്പ് കര്‍മം ഇരിങ്ങാലക്കുട ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ നിര്‍വഹിച്ചു. തിരുക്കര്‍മങ്ങളില്‍ മുന്‍ വികാരി ഫാ.ജെയ്‌സന്‍ വടക്കുഞ്ചേരി, വികാരി ഫാ.ഷിബു നെല്ലിശേരി എന്നിവര്‍ സംബന്ധിച്ചു.


Follow us on :

More in Related News