Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തലയോലപ്പറമ്പ് വടയാർ വടക്കുംഭാഗം പൊന്നുരുക്കും പാറയിൽ രാജമ്മ(97) നിര്യാതയായി.

22 Sep 2024 14:57 IST

- santhosh sharma.v

Share News :

തലയോലപ്പറമ്പ്: വടയാർ വടക്കുംഭാഗം

പൊന്നുരുക്കും പാറയിൽ പരേതനായ ചന്ദ്രശേഖരന്റെ ഭാര്യ - രാജമ്മ (97) നിര്യാതയായി. പരേത ഇത്തിപ്പുഴ പുളിക്കേപ്പറമ്പിൽ കുടുംബാംഗമാണ്.

മക്കൾ - പൊന്നമ്മ, തങ്കമ്മ, സുമംഗല, പി.സി പ്രസാദ് (റിട്ടേഡ് കെ.എസ്.ഇ.ബി). മരുമക്കൾ - വിശ്വംഭരൻ (മാഞ്ഞൂർ), പവിത്രൻ ( എഴുമാന്തുരുത്ത് ), മണിയപ്പൻ (പടിഞ്ഞാറെക്കര), രമണി (മുണ്ടാർ). സംസ്കാരം നാളെ (സെപ്തംബർ 23) തിങ്കളാഴ്ച രാവിലെ 11 ന് വീട്ടുവളപ്പിൽ.


Follow us on :

More in Related News