Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പുതിയ വീട്ടിൽ പി.വി. മുഹമ്മദ് റാഫി

27 Mar 2025 00:56 IST

Fardis AV

Share News :



പുതിയ വീട്ടിൽ പി.വി. മുഹമ്മദ് റാഫി (റഫീക്ക്-60) 

മാത്തോട്ടം കുത്ത്കല്ല് റോഡ് 'അൽഹംദ്'

വസതിയിൽ അന്തരിച്ചു.

 ഗ്ലോബൽ ഏജൻസീസ് (വട്ടാംപൊയിൽ), ജോക്കി ഗാർമെന്റ് (ഫോക്കസ് മാൾ) എന്നീ സ്ഥാപനങ്ങളുടെ ഉടമയാണ്.

മുഹമ്മദ് റാഫി ഫൗണ്ടേഷൻ, കാലിക്കറ്റ് ചേംബേർ ഓഫ് കോമേഴ്സ്,

 'ആശ', ഗാർമെന്റ് സ് ഡീലേർസ് അസോസിയേഷൻ തുടങ്ങിയവയുടെ മെമ്പറായിരുന്നു.

പരേതരായ പുതിയ വീട്ടിൽ അഹമ്മദ് കോയയുടെയും കടാക്കലകം (കെ.എ) ഫാത്തിമ ബീവിയുടെയും മകനാണ്.

ഭാര്യ: ജൗസാനത്ത്.

മക്കൾ: റഷ ഫാത്തിമ, അൻഷിൽ, ഷൈഹ

മരുമകൻ: നൈഷാൻ (ഖത്തർ).

സഹോദരങ്ങൾ: ബുഷറ, ഷമീർ (പ്ലസ് ടു ഫർണിഷേർസ്), റിയാസ്, ഫിറോസ് (ഇരുവരും പാം പ്ലാസ്റ്റിക്സ്).

മയ്യത്ത് നമസ്ക്കാരം നാളെ (വ്യാഴം) രാവിലെ 10:00 മണിക്ക് മാത്തോട്ടം ഖബർസ്ഥാൻ പള്ളിയിൽ

Follow us on :

More in Related News