Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പുറപ്പുഴ പാറത്തട്ടേല്‍ പോള്‍ (പാച്ചച്ചന്‍) നിര്യാതനായി

28 Dec 2024 19:07 IST

ജേർണലിസ്റ്റ്

Share News :


വഴിത്തല: പുറപ്പുഴ പാറത്തട്ടേല്‍ പോള്‍ (പാച്ചച്ചന്‍ - 80) നിര്യാതനായി. സംസ്‌കാരം ഞായര്‍ ഉച്ചകഴിഞ്ഞ് 3.30ന് മാറിക സെന്റ് ജോസ്ഫ്സ് ഫൊറോന പള്ളിയില്‍. ഭാര്യ റോസമ്മ പോള്‍ വെള്ളരിങ്ങാട്ട് കുടുംബാംഗം. മക്കള്‍: ബൈജു, സൈജു, ജോളി, ജോസ്. മരുമക്കള്‍: ജോഷി(പാറത്തല്ലക്കല്‍), സിജോ(കുറ്റിക്കാടുങ്കര), ആന്റണി(കല്ലറയ്ക്കല്‍), റീനു(മാലിയില്‍). 


Follow us on :

More in Related News