Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പുന്നയൂർകുളം ചമ്മന്നൂർ വടക്കേകുന്നത്ത് റോഡ് വീട്ടിലവളപ്പിൽ അബ്‌ദുട്ടി അന്തരിച്ചു

21 Aug 2024 21:58 IST

- MUKUNDAN

Share News :

പുന്നയൂർകുളം:ചമ്മന്നൂർ വടക്കേകുന്നത്ത് റോഡ് വീട്ടിലവളപ്പിൽ അബ്‌ദുട്ടി(78)അന്തരിച്ചു.ഖബറടക്കം നടത്തി.അമൽ ചാരിറ്റിബിൾ ട്രസ്റ്റ് മുൻ ചെയർമാനായിരുന്നു.ഭാര്യ:പഷ്ണത്തയിൽ സുഹറ.മക്കൾ:റുബീന(അബുദാബി),മിൻഹാസ്(ഖത്തർ),സനം(അബുദാബി),വാസിഓ.മരുമക്കൾ:മുഹമ്മദ് ഇഖ്ബാൽ(ബിസിനസ്),അസ്വിയ്യനൂറ,സജി അഹമ്മദ്(ഇരുവരും യൂഎഇ).


Follow us on :

More in Related News