Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പുന്നയൂർകുളം ചമ്മന്നൂർ വടക്കേക്കുന്നത്ത് മസ്ജിദിന് സമീപം താമസിക്കുന്ന വെളുത്തോടത്തയിൽ അബു അന്തരിച്ചു

18 Aug 2024 21:38 IST

- MUKUNDAN

Share News :

പുന്നയൂർകുളം:ചമ്മന്നൂർ വടക്കേക്കുന്നത്ത് മസ്ജിദിന് സമീപം താമസിക്കുന്ന വെളുത്തോടത്തയിൽ അബു(75)അന്തരിച്ചു.ഖബറടക്കം നടത്തി.ഭാര്യ:ബീവാത്തുക്കുട്ടി.മക്കൾ:മുജീബ്,ഷെരീഫ്,മുസ്തഫ(മൂന്നുപേരും കുവൈറ്റ്),ഫൗസിയ,ഫസീല.മരുമക്കൾ:സബീന,ഫർസാന,മുഹ്‌സീന,മൊയ്‌തീൻ(ദുബായ്),ഫവാസ്(ബിസിനസ്).

Follow us on :

More in Related News