Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പുന്നയൂർകുളം ആൽത്തറ പൂഴിക്കള പരേതനായ ചൊവ്വല്ലൂർ സി.എ.വിൻസെന്റ് മകൻ റീവന്റ് അന്തരിച്ചു

27 Nov 2025 19:38 IST

MUKUNDAN

Share News :

പുന്നയൂർകുളം:ആൽത്തറ സെന്ററിൽ മുൻവ്യാപാരിയായിരുന്ന പൂഴിക്കള പരേതനായ ചൊവ്വല്ലൂർ സി.എ.വിൻസെന്റ് മകൻ റീവന്റ് (37)അന്തരിച്ചു.സംസ്ക്കാരം നടത്തി.മാതാവ്:പരേതയായ റീത്ത.സഹോദരങ്ങൾ:റീവി,റീവിൻ.

Follow us on :

More in Related News