Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പുന്നയൂർക്കുളം കടിക്കാട് വെളിയത്ത് ചമ്പക്കൂട്ടത്തിൽ പങ്കജവല്ലി ചെന്നൈയിൽ വെച്ച് അന്തരിച്ചു

20 Dec 2024 14:37 IST

MUKUNDAN

Share News :

പുന്നയൂർക്കുളം:കടിക്കാട് വെളിയത്ത് ചമ്പക്കൂട്ടത്തിൽ പങ്കജവല്ലി(71)ചെന്നൈയിൽ വെച്ച് അന്തരിച്ചു.സംസ്കാരം ശനിയാഴ്ച്ച ഉച്ചയ്ക്ക് പുന്നയൂർകുളത്തുള്ള വസതിയിൽ.ഭർത്താവ്:പരേതനായ മുകുന്ദൻ(ഗോപി നായർ).മക്കൾ:മുകേഷ്,മുനീഷ്,മുരേഷ്,മോനിഷ(പ്രീതി).മരുമക്കൾ:നീതു,സരിത,മണികണ്ഠൻ.


Follow us on :

More in Related News