Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മറവൻതുരുത്ത് ഐ.എൻ.ടി.യു.സി മണ്ഡലം സെക്രട്ടറി തുരുത്തുമ്മ പത്തുപറയിൽ പി.സോമൻ (74) നിര്യാതനായി.

21 Sep 2024 22:27 IST

- santhosh sharma.v

Share News :

വൈക്കം: മറവൻതുരുത്ത് ഐ.എൻ.ടി.യു.സി മണ്ഡലം സെക്രട്ടറിയും റിട്ടേഡ് കെ എസ് ആർ ടി സി ജീവനക്കാരനുമായ തുരുത്തുമ്മ പത്തുപറയിൽ പി.സോമൻ (74) നിര്യാതനായി.

ഭാര്യ - സരസമ്മ (അരൂർ പുതുവൽ നികർത്തിൽ കുടുംബാംഗം). മക്കൾ - സൗമ്യ പി.എസ് ( ഇന്ത്യൻ റെയിൽവെ,ചെന്നെ), സോണിയ പി.എസ്. മരുമക്കൾ - രഞ്ജിത് (കുറിച്ചി ), അരുൺ ( മണീട് ). സംസ്കാരം നാളെ (സെപ്തംബർ 22) ഞായറാഴ്ച ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ.




Follow us on :

More in Related News