Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പ്രസംഗ പരിശീലന ക്യാമ്പ് നടത്തി

25 Jul 2024 10:11 IST

Preyesh kumar

Share News :

നടുവണ്ണൂർ : ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂൾ നടുവണ്ണൂരിലെ ബീ സ്മാർട്ട് ജി- ബാച്ച് എഡ്യുമിഷൻ ഇന്നവേഷൻ ക്ലബ്ബ് വിദ്യാർത്ഥികൾക്ക് പ്രസംഗ പരിശീലനം നൽകി. ജെ. സി. ഐ. സോൺ ട്രെയിനർ ശ്രീനാഥ് ശ്രീകാന്തിന്റെ നേതൃത്വത്തിൽ ആയിരുന്നു പരിശീലനം.


ഹെഡ്മാസ്റ്റർ എൻ. എം. മൂസക്കോയ,ബീ - സ്മാർട്ട് കോർഡിനേറ്റർ കെ.ബൈജു,കെ. സുനിത,മുസ്തഫ പാലോളി, ഷാജി കാവിൽ തുടങ്ങിയവരും പരിശീലന പരിപാടിക്ക് നേതൃത്വം നൽകി.



Follow us on :

Tags:

More in Related News