24 Aug 2024 21:24 IST
- MUKUNDAN
Share News :
ചാവക്കാട്:തിരുവത്ര പഴയ പോസ്റ്റ് ഓഫീസിന് പുറകിൽ താമസിക്കുന്ന കരിമ്പി അസൈനാർ ഹാജി ഭാര്യയും തെക്കൻ ഹസ്സൻ കോയ മകളുമായ പൂവിയെന്ന മാമി(70)അന്തരിച്ചു.ഖബറടക്കം പുതിയറ പള്ളി ഖബർസ്ഥാനിൽ നടത്തി.മക്കൾ:ഖലീൽ(സൗദി അറേബിയ),ഹാരിസ്,മഹറൂഫ്,മുദസിർ(മൂന്ന് പേരും യുഎഇ),ആരിഫ,സമീഹ,സുമ്മയ,ബുഷറ.മരുമക്കൾ:ഉമ്മർ,കുഞ്ഞിമുഹമ്മദ്,അബ്ദുൽസമദ്(യുഎഇ),മുഹസീന,ഷംസീനഷംന,അലീന,പരേതനായ മുഹമ്മദ് കുട്ടി.
Follow us on :
Tags:
More in Related News
Please select your location.