Tue Dec 12, 2023 10:56 PM 1ST
Location
Sign In
04 Jun 2025 20:17 IST
Share News :
കക്കട്ടിലെ
ദുർഗ്ഗ പ്രസ് ഉടമയും ,വരിക്കോളിയിലെ പൊതുപ്രവർത്തകനും,
എൽ.ഐ.സി. എജന്റുമായ
വരിക്കോളി പൊന്നങ്കോട്ട്
വിജയൻ (66 ] അന്തരിച്ചു.
ഭാര്യ : ഗിരിജ (മുൻ നാദാപുരം ഗ്രാമ പഞ്ചായത്ത് മെമ്പർ & ആർ.ഡി. എജന്റ് ]
മക്കൾ: രാകേന്ദു (ബാംഗ്ലൂർ ] വൈശാഖ്
( മലബാർ ഗോൾഡ്]
മരുമക്കൾ : അശ്വിനി - കക്കട്ടിൽ, അജിന - ബാലുശ്ശേരി
*സംസ്കാരം ഇന്ന് രാത്രി*
*9 മണി വീട്ടുവളപ്പിൽ*
Follow us on :
Please select your location.