Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മുനമ്പം സമരത്തിന് പിതൃവേദിയുടെ ഐക്യദാർഡ്യം

25 Nov 2024 19:25 IST

ജേർണലിസ്റ്റ്

Share News :


തൊടുപുഴ: സ്വന്തം പാർപ്പിടത്തെ പ്രതി ഭയത്തിൽ കഴിയുന്ന മുന മ്പത്തെ പാവങ്ങൾക്ക് പിതൃവേദി പ്രവർത്തകർ സമര പന്തലിലെത്തി ഐക്യദാർഡ്യം രേഖപ്പെടുത്തി. മതനിയമങ്ങളെക്കാൾ രാജ്യത്തിൻ്റെ നിയമമാണ് കൂടുതൽ പ്രസക്തമെന്ന് യോഗത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. നീതിക്കായുള്ള പോരാട്ടത്തിൽ നാടിൻ്റെ മന:സാക്ഷി പാവം ജനതയ്ക്കൊപ്പമാണെന്നും പങ്കെടുന്നവർ പറഞ്ഞു. കോതമംഗലം രൂപത ഡയറക്ടർ ഫാ. ജോസ് കിഴക്കേൽ, ഫാ. ജേക്കബ്തലാപ്പിള്ളി, പ്രസിഡണ്ട് പ്രൊഫ. ജോസ് എബ്രാഹം, സി.പി. ജോസ്.ധബാർ ജോസ്, ജോർജ് തടത്തിൽ,ടി.ജെ. പീറ്റർ എന്നിവർ ഐക്യ ദാർഢ്യ യോഗത്തിന് നേതൃത്വം നൽകി. സമര പ്രവർത്തകർ നന്ദി രേഖപ്പെടുത്തി

Follow us on :

More in Related News