Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തിരുവത്ര കുമാർ എയുപി സ്കൂളിന് കിഴക്കുഭാഗം താമസിച്ചിരുന്ന പരേതനായ തിരുത്തി കാട്ടിൽ പിലാക്കൽ മുഹമ്മദ് മകൻ പട്ടാളം ഷംസുദ്ദീൻ അന്തരിച്ചു

03 Feb 2025 10:57 IST

MUKUNDAN

Share News :

ചാവക്കാട്:തിരുവത്ര കുമാർ എയുപി സ്കൂളിന് കിഴക്കുഭാഗം താമസിച്ചിരുന്ന പരേതനായ തിരുത്തി കാട്ടിൽ പിലാക്കൽ മുഹമ്മദ് മകൻ പട്ടാളം ഷംസുദ്ദീൻ(73)ഇപ്പോൾ താമസിക്കുന്ന എടക്കഴിയൂർ സിങ്കപ്പൂർ പാലസിന് പടിഞ്ഞാറു ഭാഗത്തുള്ള വീട്ടിൽ വെച്ച് അന്തരിച്ചു.ഖബറടക്കം ഇന്ന് വൈകീട്ട് 4 മണിക്ക് എടക്കഴിയൂർ ജൂമ അത്ത് പള്ളി ഖബർസ്ഥാനിൽ.ഭാര്യ:റംലത്ത്.മക്കൾ:ഷുക്കൂർ,ഷെറില,ഷിബില.മരുമക്കൾ:ഷഹന,സുധീർ(ഖത്തർ),നിഷാർ(സൗദി അറേബ്യ).

Follow us on :

More in Related News