Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നിര്യാതയായി പെരുവ ആത്താനിക്കൽ, പരേതനായ പൈലി എബ്രാഹാമിൻ്റെ ഭാര്യ - മറിയാമ്മ പൈലി (93).

26 Jan 2025 23:45 IST

santhosh sharma.v

Share News :

വൈക്കം :പെരുവ ആത്താനിക്കൽ,പരേതനായ പൈലി എബ്രാഹാമിൻ്റെ ഭാര്യ മറിയാമ്മ പൈലി (93) നിര്യാതയായി. പരേത എരപ്പാംകുഴി തോട്ടുപുറം കുടുംബാംഗമാണ്.

മക്കൾ - പരേതനായ ജോർജ് കുട്ടി,

മോളി ഐസക്, മീന ഫിലിപ്പ്.

മരുമക്കൾ - ജെസ്സി ഐസക്, ജോർജ് (Rtd.മിലിട്ടിറി), ഫിലിപ്പ്. എസ് (Rtd.വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥൻ കടുത്തുരുത്തി).

സംസ്കാരം നാളെ (ജനുവരി 27 തിങ്കൾ) വൈകിട്ട് 3ന് പെരുവ സെന്റ് ജോൺസ് യാക്കോബായ സുറിയാനിപള്ളി സെമിത്തേരിയിൽ.

Follow us on :