Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പെരിയാട്ടു ചാലിൽ കെ.സി. ഇസ്മായിൽ നിര്യാതനായി

08 Oct 2024 13:47 IST

- enlight media

Share News :

മടവൂർ : പരേതനായ കെ.സി.ആലിക്കുട്ടി ഹാജിയുടെ മകൻ പെരിയാട്ടു ചാലിൽ കെ.സി. ഇസ്മായിൽ നിര്യാതനായി. കൊടുവള്ളിയിലെ ടി.കെ. അഹമ്മദ് കുട്ടി ഹാജിയുടെ മകൾ പരേതയായ കദീജയാണ് മാതാവ്.

സഹീർ (മുട്ടാഞ്ചേരി ഹസനിയ സ്കൂൾ) മകനാണ് . കെ.സി. കോയസ്സൻ കുട്ടി, മുഹമ്മദ് കോയ (മടവൂർ) വയലാങ്ങര ഹുസൈൻ(മടവൂർ) ടി.കെ.അഷറഫ് (നടക്കാവ്) എന്നിവർ സഹോദരീ ഭർത്താക്കന്മാർ.

മയ്യിത്ത് നിസ്കാരം ഇന്ന് രാത്രി 10 മണിക്ക് മടവൂർ മഖാം മസ്ജിദിൽ.

Follow us on :

More in Related News