Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 Sep 2024 20:59 IST
Share News :
കക്കട്ടിൽ
കുന്നുമ്മൽ പെരലക്കണ്ടി സുബൈദ(68) നിര്യാതയായി .
കുന്നുമ്മൽ മുൻ മഹല്ല് സെക്രട്ടറിയും പരേതനുമായ മർഹും പെരലക്കണ്ടി മമ്മു ഹാജിയുടെ ഭാര്യയാണ് .
മക്കൾ .
സുബൈർ പി.കെ. ( ബഹ്റെൻ)
മുജീബ് പി കെ (ഖത്തർ)
പരേതരായ കുളങ്ങരത്താഴ തയ്യുള്ളതിൽ ഇബ്രാഹിം ,മൊയ്തു ,ആയിശ എന്നവരുടെയും ചീളിയിൽ കുഞ്ഞാമി നിട്ടുർ , ജമീല കടമേരി എന്നിവരുടെയും സഹോദരിയാണ് .
മരുമക്കൾ .
സൽമ ആയഞ്ചേരി ,നസീല കുന്നുമ്മൽ .
Follow us on :
Tags:
More in Related News
Please select your location.