Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചാവക്കാട് മണത്തല സ്കൂളിന് മുൻവശത്ത് താമസിക്കുന്ന പരേതനായ കുരികളകത്ത് പേനത് കുഞ്ഞി മുഹമ്മദ്‌ ഭാര്യ സുലേഖ അന്തരിച്ചു

18 Nov 2025 21:33 IST

MUKUNDAN

Share News :

ചാവക്കാട്:മണത്തല സ്കൂളിന് മുൻവശത്ത് താമസിക്കുന്ന പരേതനായ കുരികളകത്ത് പേനത് കുഞ്ഞി മുഹമ്മദ്‌ ഭാര്യ സുലേഖ(75)അന്തരിച്ചു.ഖബറടക്കം ബുധനാഴ്ച്ച കാലത്ത് 9.30-ന് 

മണത്തല പള്ളി ഖബർസ്ഥാനിൽ.മക്കൾ:പരേതനായ റഹീം,നാസർ,സുബൈർ,ഷെഹീർ.മരുമക്കൾ:ലൈല,ബുദ്ഷറ,ഫാബിറ,ആസിയ.

Follow us on :