Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പി.സി. രാജൻ അനുസ്മരണം

13 Jan 2025 14:21 IST

ENLIGHT MEDIA PERAMBRA

Share News :

കല്പത്തൂർ: നൊച്ചാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി അംഗവും വാർഡ് പ്രസിഡണ്ടുമായിരുന്ന പി.സി. രാജൻ അനുസ്മരണം ഡി.സി.സി പ്രസിഡണ്ട് കെ.പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്തു. ഡി.സി.സി സെക്രട്ടറി മുനീർ എരവത്ത് അനുസ്മരണ പ്രഭാഷണം നടത്തി.

വി.എം കുഞ്ഞമ്മദ് അദ്ധ്യക്ഷത വഹിച്ചു. കെ.സി. ഗോപാലൻ , പി.സി. സിറാജ് , വി.വി. ദിനേശൻ ,പി.എം. പ്രകാശൻ, ഷിജു. കെ.ദാസ്.ഒ.എം. രാജൻ, സി.കെ.അജീഷ് മാസ്റ്റർ, ഗീത കല്ലായി, കെ.വി.ശശികുമാർ ,രാമചന്ദ്രൻ വാളേരി, എൻ.നാസർ, റഫീഖ് കല്ലോത്ത്, സി.എം. ചന്ദ്രൻ ,അബ്ദുൾ സലാം എന്നിവർ സംസാരിച്ചു.

വി.ഡി.ദിനൂജ് സ്വാഗതവും സി.ജയദാസൻ നന്ദിയും പറഞ്ഞു.

Follow us on :

Tags:

More in Related News