Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നിര്യാതനായി - വെള്ളൂരിലെ ആദ്യകാല കോൺഗ്രസ് പ്രവർത്തകൻ ഇറുമ്പയം പനങ്കാട്ടിൽ പി.എ തങ്കപ്പൻ (85).

21 Sep 2025 08:22 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: വെള്ളൂരിലെ ആദ്യകാല കോൺഗ്രസ് പ്രവർത്തകനും ബ്ലോക്ക്, മണ്ഡലം ജനറൽ സെക്രട്ടറിയുമായിരുന്ന ഇറുമ്പയം പനങ്കാട്ടിൽ പി.എ തങ്കപ്പൻ (85) നിര്യാതനായി. ഇറുമ്പയം മേഖലയിൽ കോൺഗ്രസിന്റെ നിരവധിയായ പ്രവർത്തനങ്ങൾക്ക് സാക്ഷ്യം വഹിച്ചിരുന്ന വീടായിരുന്നു പനങ്കാട്ടിൽ ഭവനം എന്നതിനാൽ "ഇന്ദിര ഭവൻ" എന്നാണ് തങ്കപ്പൻ ചേട്ടന്റെ വീട് അറിയപ്പെട്ടിരുന്നത്. ഭാര്യ - രത്നമ്മ (പൂഞ്ഞാർ പെരിങ്ങളം കുടുംബാംഗം). മക്കൾ - ഷിജ (രജിസ്ട്രേഷൻ വകുപ്പ് ,പാലാ), ഷിനോജ് ( ടൈംസ് ഓഫ് ഇന്ത്യ, തിരുവനന്തപുരം),ഷിജോ (അസംഘടിത തൊഴിലാളി കോൺഗ്രസ് വൈക്കം നിയോജക മണ്ഡലം ജനറൽ സെക്രട്ടറി). മരുമക്കൾ - സന്തോഷ് (ഉഴവൂർ), ശ്രീദേവി (പൊതി ). സംസ്ക്കാരം ഇന്ന് (സെപ്തംബർ 21 ) ഞായറാഴ്ച ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ.

  

Follow us on :

More in Related News