Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 Jan 2025 17:50 IST
Share News :
തലയോലപ്പറമ്പ് : തലപ്പാറ വട്ടത്തറ വീട്ടിൽ ജോസ് വട്ടത്തറ (77) നിര്യാതനായി. സംസ്കാരം
ജനുവരി 15 ബുധനാഴ്ച്ച വൈകിട്ട് 3 ന് തലയോലപ്പറമ്പ് സെൻറ് ജോർജ് പള്ളി സെമിത്തേരിയിൽ. പരേതൻ കേരള കോൺഗ്രസ് (എം) തലയോലപ്പറമ്പ് മണ്ഡലം പ്രസിഡൻ്റ്, കേരള കോ- ഓപ്പറേറ്റീവ് എംപ്ലോയിസ് ഫ്രണ്ട് വൈക്കം താലൂക്ക് പ്രസിഡൻ്റ്, കടുത്തുരുത്തി ഓട്ടോറിക്ഷ കോ -ഓപ്പറേറ്റീവ് സൊസൈറ്റി ബോർഡ് അംഗം തുടങ്ങി വിവിധ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ - ഫിലോമിന ജോസ് (വയലാർ തോട്ടുപുറം കുടുബാംഗം). മക്കൾ - സുജ പി ജോസ്, സുമ പി ജോസ്, സുരേഷ് പി ജോസ്.
മരുമക്കൾ - ഐവിഷ് (മാടശ്ശേരി, ഇടയാഴം), പോൾ പന്തലാടൻ (തലയോലപ്പറമ്പ്), പ്രിൻസി സുരേഷ് (തട്ടുംപുറം, പൂഴിക്കോൽ).
Follow us on :
Tags:
More in Related News
Please select your location.