Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പനയുള്ള പറമ്പത്ത് ശ്രീധരൻ (81) അന്തരിച്ചു.

06 Mar 2025 19:54 IST

Asharaf KP

Share News :

ചരമം.


ശ്രീധരൻ.


വട്ടോളി .. പനയുള്ള പറമ്പത്ത് ശ്രീധരൻ (81)

അന്തരിച്ചു. ദീർഘകാലം

മൊകേരിയിൽ ഡോ.

പത്മനാഭന്റെ ആശ്പത്രിയിൽ കംബോണ്ടറായി സേവനമനുഷ്ടിച്ചിട്ടുണ്ട്.

ഭാര്യ.. പ്രേമലത

മക്കൾ: നഗിൻ, നവീൻ, നജിൻ (മൊകേരി സർവ്വിസ് സിറ്റി, കൃപ ഫാൻസി ]


മരുമക്കൾ : പ്രജുല (അധ്യാപിക വട്ടോളി നാഷനൽ എച്ച്.എസ്.എസ് ]

റിൻസി (അധ്യാപിക - വട്ടോളി സംസ്കൃതം എച്ച്.എസ്)

സുധീര (അധ്യാപിക - നരിപ്പറ്റ യു.പി.എസ് ]

സഹോദരങൾ: ദാമോദരൻ, സുശീല , ദേവി

പരേതരായ ബാലൻ,

റിട്ട. അധ്യാപകരായ പി.പി. വാസു, പി.പി.കരുണൻ ,

പി.പി.സുകുമാരൻ


Follow us on :

More in Related News