Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പണിക്കർ കണ്ടി പൂവത്തുംചാലിൽ മിത്തൽ റോഡ് ഉദ്ഘാടനം ചെയ്തു

02 Mar 2025 11:13 IST

ENLIGHT MEDIA PERAMBRA

Share News :

മേപ്പയ്യൂർ: ചെറുവണ്ണൂർ ഗ്രാമപഞ്ചായത്ത് വാർഡ് 15 ൽ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ 535000 രൂപ ചിലവഴിച്ച് നിർമ്മിച്ച പണിക്കർ കണ്ടി പൂവത്തുംചാലിൽ മിത്തൽ റോഡ് ചെറുവണ്ണൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എൻ.ടി.ഷിജിത്ത് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ പി. മുംതാസ് അധ്യക്ഷയായി.എൻ.കെ. ഇബ്രാഹിം, സി.എം.മമ്മൂട്ടി, ആർ.പി.ഷോബിഷ്, ടി.മൊയ്തീൻ, കെ.കെ. രജീഷ്, കെ. മൊയ്തു ,കെ.സി. മൊയ്തു, എം.വി മുനീർ , എം.കെ. മൊയ്തു എന്നിവർ സംസാരിച്ചു.

Follow us on :

Tags:

More in Related News