Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 Aug 2025 22:06 IST
Share News :
ചാവക്കാട്:പാലയൂർ സെൻ്റർ കുണ്ടുകുളം പരേതനായ തോമസ് മകൾ റിട്ട.അധ്യാപിക കൊച്ചന്നം(92) അന്തരിച്ചു.സംസ്കാരം ചൊവ്വാഴ്ച്ച ഉച്ച കഴിഞ്ഞ് 3.30-ന് പാലയൂർ മാർതോമ മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥകേന്ദ്രത്തിൽ.സഹോദരങ്ങൾ: പരേതനായ മാത്യു,ജോൺ,പരേതനായ ജോസ്,വർഗീസ്,ഏല്യമ്മ,അന്നമ്മ,മറിയാമ,റീത്ത.
Follow us on :
Tags:
More in Related News
Please select your location.