Tue Dec 12, 2023 10:56 PM 1ST
Location
Sign In
15 Mar 2026 20:58 IST
Share News :
മാങ്കാവ്: പാറക്കുളത്തിന് സമീപം കള്ളി പിലാക്കിൽ പറമ്പിൽ പി കല്യാണികുട്ടി അമ്മ (93 ) നിര്യാതയായി. ഭർത്താവ് പരേതനായ പൊയിൽതൊടി മടത്തിൽ ബാലകൃഷ്ണൻ നായർ മക്കൾ വേണുഗോപാൽ, രാധ, ഹരിദാസൻ, അരവിന്ദാക്ഷൻ, രമണി, ഉഷ മരുമക്കൾ മധു (മസ്ക്കറ്റ് ) കൃഷ്ണകുമാർ (LIC ഏജന്റ്) ശൈലജ ശവസംസ്ക്കാരം തിങ്കളാഴ്ച രാവിലെ 8 മണിക്ക് മാങ്കാവ് ശ്‌മശാനത്തിൽ.
Follow us on :
More in Related News
Please select your location.