Tue Dec 12, 2023 10:56 PM 1ST
Location
Sign In
09 Jun 2025 18:14 IST
Share News :
സലാല: ദീർഘകാലം പ്രവാസിയായിരുന്ന തിരുവനന്തപുരം ആറ്റിങ്ങൽ ഹയർ സെക്കൻ്ററി സ്‌കൂളിനു സമീപം ബഥേലിൽ അനിൽ കുമാർ എസ് (66 നിര്യാതനായി.
സലാല ഫ്രീസോണിന്റെയും ഇന്ത്യൻ സ്കൂളിന്റെയും കൺസൾട്ടന്റ് കൂടിയായിരുന്ന അനിൽ കുമാർ സലാലയിൽ എഞ്ചിനീയറിംഗ് കൺസൾട്ടിംഗ് കമ്പനിയയിരുന്നു
അനിൽ കുമാർ കരൾ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു.
ഭാര്യ ലിസകുമാരി. കാനഡയിൽ ജോലി ചെയ്യുന്ന ഏക മകൻ ആബേദ് എ. ബഥേൽ കഴിഞ്ഞ ദിവസം നാട്ടിലെത്തിയിരുന്നു. സലാല പെന്തകോസ്തൽ മിഷൻ സഭാംഗമായിരുന്നു
Follow us on :
Tags:
More in Related News
Please select your location.